New Update
കുവൈത്ത്: നബിദിനം പ്രമാണിച്ച് 21 /10/2021 വ്യാഴാഴ്ച്ച കുവൈത്തിലെ ഇന്ത്യൻ എംബസിയ്ക്ക് അവധിയായിരിക്കുമെന്ന് എംബസി ഔദ്യോഗിക പത്രകുറിപ്പിൽ അറിയിച്ചു. കോൺസുലർ അടിയന്തിര സേവനങ്ങൾ തുടർന്നും ലഭ്യമാകും.
Advertisment