കുവൈറ്റില്‍ ഇന്ത്യക്കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, June 11, 2021

കുവൈറ്റ് സിറ്റി: ജലീബ് അല്‍ ഷൂയൂഖിന് സമീപം ഇന്ത്യക്കാരനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.

×