കുവൈറ്റില്‍ റെസ്റ്റോറന്റുകളുടെ പ്രവര്‍ത്തനസമയം തത്കാലം നീട്ടില്ലെന്ന് റിപ്പോര്‍ട്ട്

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ റെസ്റ്റോറന്റുകളുടെ പ്രവര്‍ത്തനസമയം തത്കാലം നീട്ടില്ലെന്ന് റിപ്പോര്‍ട്ട്. രാത്രി എട്ടു മണിക്ക് അടയ്ക്കണമെന്നുള്ള തീരുമാനം നീട്ടാന്‍ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കുമെന്നാണ് സൂചന.

ആരോഗ്യസമിതിയുടെ ശുപാര്‍ശപ്രകാരമാണ് നടപടി. കുട്ടികളുടെ കളിപ്പാട്ട സ്റ്റോറുകള്‍, ഹുക്ക സ്‌റ്റോറുകള്‍ എന്നിവയും തുറക്കാന്‍ അനുമതിയുണ്ടാകില്ല.

Advertisment