New Update
കുവൈറ്റ്: കുവൈറ്റ് ഫയര്‍ഫോഴ്സ് മേധാവി ലഫ്.ജന. ഖാലിദ് റകാന്‍ ഹമദ് അല്‍ മക്രാദുമായി ഇന്ത്യന്‍ അംബാസഡര്‍ കൂടിക്കാഴ്ച്ച നടത്തി. പ്രവാസികളെ സംബന്ധിക്കുന്ന വിഷയങ്ങളും സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്തു.
Advertisment