New Update
Advertisment
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കാണാതായ ആണ്‍കുട്ടിക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നു. കുട്ടിയെ കാണാതായിട്ട് ആറു ദിവസമായി. മറ്റ് വിശദാംശങ്ങള്‍ ലഭ്യമല്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 99381848 എന്ന നമ്പറില്‍ അറിയിക്കണം.