പ്രവാസികളുടെ തിരിച്ചുവരവ്; കുവൈറ്റ് വിമാനത്താവളത്തില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി; നേരിട്ടെത്തി പരിശോധിച്ച് മന്ത്രിമാരും

New Update

publive-image

കുവൈറ്റ് സിറ്റി: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഓഗസ്റ്റ് ഒന്ന് മുതല്‍ അംഗീകൃത വാക്‌സിന്‍ സ്വീകരിച്ച പ്രവാസികള്‍ക്ക് കുവൈറ്റിലേക്ക് പ്രവേശനാനുമതി നല്‍കിയിരിക്കുകയാണ്. ഇതിനുള്ള തയ്യാറെടുപ്പുകളും കുവൈറ്റ് വിമാനത്താവളത്തില്‍ പൂര്‍ത്തിയായി. വിമാനത്താവളത്തിലെ സുരക്ഷാ, ആരോഗ്യ വിഭാഗങ്ങളുടെ തയ്യാറെടുപ്പ് ആഭ്യന്തര, ആരോഗ്യ മന്ത്രിമാര്‍ നേരിട്ടെത്തി പരിശോധിച്ചു.

Advertisment
Advertisment