Advertisment

കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ കുവൈറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇന്‍ഡസ്ട്രി ചെയര്‍മാനുമായി കൂടിക്കാഴ്ച്ച നടത്തി

New Update

കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ കുവൈറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇന്‍ഡസ്ട്രി ചെയർമാൻ റബ എ. അൽ റബ , മുഹമ്മദ് ജാസിം അൽ-ഹമദ് അൽ-സഖർ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. ഇരുരാജ്യങ്ങളിലെയും വ്യാപാര സമൂഹങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ചയായി.

publive-image

publive-image

kuwait news
Advertisment