കുവൈറ്റിലെ ഷെയ്ഖ്‌ ജാബിർ സ്റ്റേഡിയത്തിൽ നടത്തുന്ന ക്വാറൻറീൻ സെൻറർ നടത്തിപ്പ് മൂന്നു മാസത്തേക്കുകൂടി നീട്ടി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, November 26, 2020

കുവൈറ്റ്:  കുവൈറ്റിലെ ഷെയ്ഖ്‌ ജാബിർ സ്റ്റേഡിയത്തിൽ നടത്തുന്ന ക്വാറൻറീൻ സെൻറർ നടത്തിപ്പ് മൂന്നു മാസത്തേക്കുകൂടി നീട്ടി. 8,82,000 ദിനാറാണ് ഇതിനായി ചിലവ് വരിക. 5000 ബെഡുകൾ ഉൾപ്പെടെയാണ് ഇവിടെ ക്വാറന്റൈൻ സൗകര്യമൊരുക്കിയത് .

വരും മാസങ്ങളിൽ തണുപ്പ് കൂടുന്ന സാഹചര്യത്തില്‍ കോവിഡ് വ്യാപനം അധികരിക്കാൻ സാധ്യതയുള്ളതിനാലാണ്സെന്ററിന്റെ പ്രവർത്തനം ദീർഘിപ്പിക്കുന്നത് .

×