New Update
കുവൈറ്റ്: കുവൈറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി കരള്‍ മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ആരോഗ്യമന്ത്രാലയത്തിന്റെ ആശുപത്രിയിലായിരുന്നു 60കാരനായ സ്വദേശിയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.
Advertisment
ശസ്ത്രക്രിയക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ആരോഗ്യമന്ത്രി ഡോ ബാസില്‍ അല്‍ സബാഹിനെയും ആരോഗ്യ പ്രവര്‍ത്തകരെയും അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹ് അഭിനന്ദിച്ചു.