New Update
/sathyam/media/post_attachments/cfLZatUNIY1LUiKU20CS.jpg)
കുവൈറ്റ്: ദന്തരോഗ വിദഗ്ധ ഡോ. മേഘ മേനോന്‍ അവധിക്ക് ശേഷം ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്ററില്‍ ചാര്‍ജെടുത്തു. ഡോക്ടറുടെ സേവനം ഇനി മുതല്‍ ലഭ്യമാകും. ഉച്ചയ്ക്ക് ഒന്ന് മുതല്‍ രാത്രി ഒമ്പത് വരെ ഡോക്ടറുടെ സേവനം തേടാവുന്നതാണ്. വിവരങ്ങള്‍ക്ക്: 60689323.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us