Advertisment

ദന്തരോഗ വിദഗ്ധ ഡോ. മേഘ മേനോന്റെ സേവനം കുവൈറ്റ് ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്ററില്‍ ലഭ്യം

New Update

publive-image

കുവൈറ്റ്: ദന്തരോഗ വിദഗ്ധ ഡോ. മേഘ മേനോന്‍ അവധിക്ക് ശേഷം ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്ററില്‍ ചാര്‍ജെടുത്തു. ഡോക്ടറുടെ സേവനം ഇനി മുതല്‍ ലഭ്യമാകും. ഉച്ചയ്ക്ക് ഒന്ന് മുതല്‍ രാത്രി ഒമ്പത് വരെ ഡോക്ടറുടെ സേവനം തേടാവുന്നതാണ്. വിവരങ്ങള്‍ക്ക്: 60689323.

Advertisment