Advertisment

കുവൈറ്റിലെ ഷഖായ ഇക്കോണമിക് സിറ്റി പ്രോജക്ട്: ധനസഹായം വാഗ്ദാനം ചെയ്ത് ചൈന

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഷഖായ ഇക്കോണമിക് സിറ്റി പ്രോജക്ടിന് 16 ബില്യണ്‍ ഡോളര്‍ വായ്പാസഹായം ചൈന വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. ചൈന ഡവലപ്‌മെന്റ് ബാങ്കിന്റെ ഉദ്യോഗസ്ഥര്‍ 16 ബില്യണ്‍ ഡോളര്‍ വായ്പ നല്‍കാനുള്ള സാധ്യതയെക്കുറിച്ച് അനൗദ്യോഗികമായി ആരാഞ്ഞതായി പ്രാദേശിക മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തു.

Advertisment