New Update
കുവൈറ്റ്: ഭര്‍ത്താവിനെ വഞ്ചിച്ചെന്ന കേസില്‍ യുവതി 20,000 ദിനാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. കുവൈറ്റിലാണ് സംഭവം. 13 പുരുഷന്മാരുമായി ചേര്‍ന്ന് യുവതി ഭര്‍ത്താവിനെ ചതിച്ചെന്നാണ് കേസ്. ഇവരുമായി അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടായിരുന്നതായും കണ്ടെത്തി.
Advertisment