Advertisment

കുവൈറ്റില്‍ സുരക്ഷാ പരിശോധനയില്‍ 96 പേര്‍ പിടിയില്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം നെയിദ് അല്‍ ഗറില്‍ അധികൃതര്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ 96 പേര്‍ അറസ്റ്റിലായി. റെസിഡന്‍സി നിയമം ലംഘിച്ചതിനാണ് 55 പേര്‍ പിടിയിലായത്.

http://www.arabtimesonline.com/news/wp-content/uploads/2021/09/illeglas.mp4

അറസ്റ്റിലായവരില്‍ 37 പേര് വിസ കാലാവധി തീര്‍ന്നവരാണ്. ഒളിച്ചോടിയതുമായി ബന്ധപ്പെട്ട കേസിലാണ് മൂന്ന് പേരെ പിടികൂടിയത്. പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.

Advertisment