Advertisment

നിരോധിത മരുന്നുകള്‍ വിറ്റു; കുവൈറ്റില്‍ പ്രവാസി ഫാര്‍മസിസ്റ്റ് പിടിയില്‍

New Update

publive-image

കുവൈറ്റ് സിറ്റി: അംഗീകൃത കുറിപ്പടി ഇല്ലാതെ നിരോധിത സൈക്കോട്രോപിക് മരുന്നുകള്‍ വിറ്റ പ്രവാസി ഫാര്‍മസിസ്റ്റിനെ കുവൈറ്റില്‍ പിടികൂടി. ഇയാള്‍ അറബ് പൗരനാണെന്നാണ് വിവരം. നിരോധിത മരുന്നുകള്‍ വില്‍ക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കുറിപ്പടി ഇല്ലാതെ 100 ബോക്‌സ് സൈക്കോട്രോപിക് മരുന്നുകള്‍ ഇയാള്‍ 4000 കെ.ഡിക്ക് വിറ്റത് കണ്ടെത്തി. പ്രതി കുറ്റം സമ്മതിച്ചു.

Advertisment