Advertisment

കുവൈറ്റില്‍ ആത്മഹത്യാനിരക്ക് വര്‍ധിക്കുന്നു; പഠനം നടത്തണമെന്ന് എംപി

New Update

publive-image

കുവൈത്ത് സിറ്റി: കുവൈത്തില്‍ പൗരന്മാരിലും പ്രവാസികളിലും വർദ്ധിച്ചുവരുന്ന ആത്മഹത്യാനിരക്കിനെക്കുറിച്ച് പഠനം നടത്താൻ ആഭ്യന്തര, ആരോഗ്യം, വിദ്യാഭ്യാസം, അവ്ഖാഫ്‌, ഇസാമിക് അഫയേഴ്സ് എന്നീ മന്ത്രാലയങ്ങളെ ചുമതലപ്പെടുത്തണമെന്ന് എംപി അബ്ദുൾകരീം അൽ കന്ദാരി മന്ത്രിസഭയോട് ആവശ്യപ്പെട്ടു. സിവിൽ സൊസൈറ്റി സംഘടനകളുമായി സഹകരിച്ച് പഠനം നടത്തണമെന്നാണ് എംപി സമര്‍പ്പിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നത്.

Advertisment