New Update
Advertisment
കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ വടക്കു കിഴക്കന്‍ പ്രദേശമായ അല്‍ റൗദത്തൈന്‍ പ്രദേശത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തി. ശനിയാഴ്ച പുലര്‍ച്ചെ 3.18-ഓടെയാണ് പ്രകമ്പനം അനുഭവപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.