Advertisment

വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിലെ നിയന്ത്രണം; കുവൈറ്റില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ സ്വകാര്യ മേഖലയിലെ തൊഴില്‍ ഉപേക്ഷിച്ചത് 42,000 പ്രവാസികള്‍

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 60 വയസ്സുള്ള പ്രവാസികളുടെ പെർമിറ്റ് പുതുക്കേണ്ടതില്ല എന്ന തീരുമാനത്തിനു ശേഷം, ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ 42,000 പ്രവാസികൾ സ്വകാര്യ മേഖലയിൽ ജോലി ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളിലുള്ളവര്‍ അയല്‍രാജ്യങ്ങളിലേക്ക് ചേക്കേറിയതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Advertisment