ജിസിസിയില്‍ കൊവിഡ് മുക്തി നിരക്കില്‍ കുവൈറ്റ് മുന്നില്‍

New Update

publive-image

കുവൈറ്റ് സിറ്റി: കൊവിഡ് മുക്തി നിരക്കില്‍ ജിസിസി രാജ്യങ്ങളില്‍ കുവൈറ്റാണ് ഒന്നാമതെന്ന് ജിസിസി സ്റ്റാറ്റിസ്റ്റിക്കല്‍ സെന്റര്‍. നിലവില്‍ 99.23 ശതമാനമാണ് കുവൈറ്റിലെ രോഗമുക്തി നിരക്ക്. കുവൈറ്റില്‍ സ്ഥിതി മെച്ചപ്പെട്ടെന്നും, രോഗവ്യാപനം ഗണ്യമായി കുറഞ്ഞതായും ആരോഗ്യമന്ത്രാലയത്തിലെ കൊവിഡ് പ്രതിരോധ സമിതി തലവന്‍ ഡോ. ഖാലിദ് അല്‍ ജറല്ല പറഞ്ഞു.

Advertisment
Advertisment