Advertisment

കുവൈറ്റില്‍ ഇന്ത്യക്കാരന്‍ സ്വയം വെടിയുതിര്‍ത്തു

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 31-കാരനായ ഇന്ത്യക്കാരന്‍ സ്‌പോണ്‍സറുടെ വസതിയില്‍ വച്ച് സ്വയം വെടിവച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. അര്‍ദിയയിലാണ് സംഭവം നടന്നത്. ഭാര്യയുമായി ഫോണില്‍ വഴക്കുണ്ടാക്കിയതിന് ശേഷമാണ് ആത്മഹത്യാശ്രമമെന്നാണ് റിപ്പോര്‍ട്ട്. നെഞ്ചില്‍ വെടിയേറ്റ ഇയാളെ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment