കുവൈറ്റില്‍ ഹവല്ലിയില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ 35 പേര്‍ പിടിയില്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഹവല്ലിയില്‍ ചൊവ്വാഴ്ച വൈകിട്ട് നടന്ന അപ്രതീക്ഷിത സുരക്ഷാ പരിശോധനയില്‍ പിടിയിലായത് 35 പേര്‍. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് രണ്ടു പേര്‍ പിടിയിലായത്. സ്‌പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടിയ ഏഴ് പേരെ പിടികൂടി. അറസ്റ്റിലായ മറ്റുള്ളവര്‍ അനധികൃത താമസക്കാരാണ്. നിരവധി കഫേകള്‍ കേന്ദ്രീകരിച്ചും പരിശോധന നടന്നു.

Advertisment