New Update
/sathyam/media/post_attachments/lQWQWVGFDXyN7hmV3FgS.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഏകദേശം ഒരു ടണ്‍ വരുന്ന പുകയില ഉത്പന്നങ്ങള്‍ കസ്റ്റംസ് പിടികൂടി. മറ്റൊരു ഗള്‍ഫ് രാജ്യത്തു നിന്നാണ് ഇത് ഷുവൈറ് തുറമുഖത്ത് എത്തിയത്. ദോഹ വെയര്‍ഹൗസില്‍ വച്ചാണ് സാധനം കണ്ടെത്തിയത്. ചൈനയില്‍ നിന്നാണ് പുകയില കടത്തിയതെന്നാണ് വിവരം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us