Middle East & Gulf

കുവൈറ്റില്‍ വന്‍തോതില്‍ പുകയില പിടികൂടി

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, September 24, 2021

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഏകദേശം ഒരു ടണ്‍ വരുന്ന പുകയില ഉത്പന്നങ്ങള്‍ കസ്റ്റംസ് പിടികൂടി. മറ്റൊരു ഗള്‍ഫ് രാജ്യത്തു നിന്നാണ് ഇത് ഷുവൈറ് തുറമുഖത്ത് എത്തിയത്. ദോഹ വെയര്‍ഹൗസില്‍ വച്ചാണ് സാധനം കണ്ടെത്തിയത്. ചൈനയില്‍ നിന്നാണ് പുകയില കടത്തിയതെന്നാണ് വിവരം.

×