New Update
Advertisment
കുവൈറ്റ് സിറ്റി: ഹിസ്ബുള്ളയില്‍ ചേര്‍ന്ന സ്വദേശിക്ക് കുവൈറ്റില്‍ അഞ്ച് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. ലെബനനെതിരെ പ്രവര്‍ത്തിക്കാന്‍ ഇയാള്‍ ആയുധങ്ങള്‍ ഉപയോഗിച്ച് പരിശീലിച്ചതായി കണ്ടെത്തിയിരുന്നു.