ഫറ അക്ബറിന്റെ കൊലപാതകം; പ്രതിയുടെ വാദം കേള്‍ക്കുന്നത് കുവൈറ്റ് കോടതി മാറ്റിവച്ചു

New Update

publive-image

Advertisment

കുവൈത്ത് സിറ്റി: കുവൈറ്റില്‍ ഫറാ അക്ബർ എന്ന യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ ആദ്യ വാദം കേള്‍ക്കുന്നത് അപ്പീല്‍ കോടതി സെപ്റ്റംബർ 30 ലേക്ക് മാറ്റിവച്ചു. പ്രതിയെ തൂക്കിക്കൊല്ലാൻ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി നേരത്തെ വിധിച്ചിരുന്നു.പ്രതിഭാഗത്തിന്റെ ഫയല്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായതിനാലാണ് വാദം കേള്‍ക്കല്‍ മാറ്റിവച്ചത്.

Advertisment