Advertisment

മൂന്നാം ഡോസ് വാക്‌സിന്‍; കുവൈറ്റില്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഫൈസര്‍ വാക്‌സിന്റെ മൂന്നാം ഡോസ് നല്‍കാന്‍ ആരോഗ്യമന്ത്രാലയം തയ്യാറെടുക്കുന്നു. പ്രായമായവര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. മൂന്നാം ഡോസ് നല്‍കുന്നതിനുള്ള തീയതി സന്ദേശമായി അയക്കുന്നതിനായി അര്‍ഹരായവരുടെ പട്ടിക മന്ത്രാലയം തയ്യാറാക്കി.

Advertisment