New Update
/sathyam/media/post_attachments/Za1De7porep5heKr6fzr.jpg)
കുവൈറ്റ് സിറ്റി: വീഡിയോ ക്ലിപ്പിലൂടെ ഒരു അഭിഭാഷകനെ അപമാനിച്ചെന്ന കേസില്‍ പ്രശസ്ത കുവൈറ്റ് ആര്‍ട്ടിസ്റ്റ് ഖാലിദ് അല്‍ മുല്ലയ്ക്ക് അപ്പീല്‍ കോടതി 3,000 കെഡി പിഴ ചുമത്തി. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഒരു ക്ലിപ്പിലൂടെ തന്നെ അപമാനിച്ചെന്ന് കാണിച്ച് അഭിഭാഷകന്‍ അല്‍ മുല്ലയ്‌ക്കെതിരെ പരാതി നല്‍കുകയായിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us