New Update
Advertisment
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഈ വര്‍ഷം ജനുവരി 12 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ 666,000 വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കിയതായി മാന്‍പവര്‍ അതോറിറ്റിയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ മുതതാഹ് പറഞ്ഞു. കൊവിഡ് വ്യാപന സമയത്ത് 59,000 പ്രവാസികള്‍ കുവൈറ്റില്‍ നിന്ന് പോയതായും അദ്ദേഹം അറിയിച്ചു.