Advertisment

കുവൈറ്റില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കുള്ള യാത്രാനിയന്ത്രണം; വാദം കേള്‍ക്കുന്നത് മാറ്റിവച്ചു

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാനിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍, കോടതി വാദം കേള്‍ക്കുന്നത് ഒക്ടോബര്‍ 20-ലേക്ക് മാറ്റി. സര്‍ക്കാരിന്റെ മറുപടി ലഭിക്കുന്നതിനായാണ് കേസ് മാറ്റിവച്ചത്. തീരുമാനം ഭരണഘടനാവിരുദ്ധമാണെന്നാണ് കേസ് നല്‍കിയവരുടെ വാദം.

Advertisment