Advertisment

കുവൈറ്റില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഈ മാസം അവസാനത്തോടെ അടച്ചുപൂട്ടാന്‍ ആലോചന

New Update

publive-image

കുവൈറ്റ് സിറ്റി: കൊവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഈ മാസം അവസാനത്തോടെ അടച്ചുപൂട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജാബര്‍ ഹോസ്പിറ്റല്‍, ഫീല്‍ഡ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ മാത്രമായി കൊവിഡ് ചികിത്സ പരിമിതപ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Advertisment