New Update
Advertisment
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അപ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തം. റിഗായ് പ്രദേശത്തെ അപ്പാര്‍ട്ട്‌മെന്റിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയെത്തി ജനങ്ങളെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.