Advertisment

ജീവനക്കാരനെ മര്‍ദ്ദിച്ച പ്രവാസി മാനേജരെ കുവൈറ്റ് പെട്രോളിയം കോര്‍പറേഷന്‍ പിരിച്ചുവിടും

New Update

publive-image

കുവൈറ്റ് സിറ്റി: തന്റെ വകുപ്പിലെ ജീവനക്കാരനെ മര്‍ദ്ദിച്ച പ്രവാസി മാനേജരെ പിരിച്ചുവിടാന്‍ കുവൈറ്റ് പെട്രോളിയം കോര്‍പറേഷന്‍ (കെപിസി) തീരുമാനിച്ചു. ജീവനക്കാരനെ മാനേജര്‍ മര്‍ദ്ദിച്ച സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് നടപടിയെടുക്കാന്‍ കെപിസി തീരുമാനിച്ചത്.

Advertisment