കുവൈറ്റില്‍ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഫൈസര്‍ ബൂസ്റ്റര്‍ ഡോസ് നല്‍കും

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഫൈസര്‍ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന് പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇത്തരത്തില്‍ നല്‍കുന്നത് ഫലപ്രദമാണെന്നും, യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇങ്ങനെ ചെയ്യാറുണ്ടെന്നും ആരോഗ്യവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ആറു മാസം മുമ്പ് ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഫൈസര്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment