Advertisment

കുവൈറ്റില്‍ 47 ദിവസത്തിനിടെ നാടു കടത്തിയത് 2,739 പ്രവാസികളെ

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 17 വരെയുള്ള കാലയളവില്‍ നാടുകടത്തിയത് 2,739 പ്രവാസികളെയെന്ന് റിപ്പോര്‍ട്ട്.

നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ആഭ്യന്തരമന്ത്രി ഷെയ്ഖ് തമര്‍ അല്‍ അലി പുറപ്പെടുവിച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘകര്‍ പിടിയിലായത്.

Advertisment