ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് കുവൈറ്റ് സായുധസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് കുവൈറ്റ് ആംഡ് ഫോഴ്‌സ് ചീഫ് ഓഫ് ജനറല്‍ സ്റ്റാഫായ ലെഫ്റ്റ്‌നന്റ് ജനറല്‍ ഷെയ്ഖ് ഖാലിദ് അല്‍ സലേഹ് അല്‍ സബാഹുമായി കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിലെ സഹകരണം, ഉഭയകക്ഷി ബന്ധം തുടങ്ങിയവ മെച്ചപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.

Advertisment