New Update
Advertisment
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പള്ളികളിലെ സാമൂഹിക അകലം ഒഴിവാക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സെമിനാറുകള്‍, വിവാഹ പാര്‍ട്ടികള്‍ എന്നിവ നടത്താനും അനുമതി നല്‍കി.