Advertisment

കുവൈറ്റില്‍ വിദ്യാര്‍ത്ഥികളുടെ സ്‌കൂളിലേക്കുള്ള സമ്പൂര്‍ണ മടക്കം; തീരുമാനം അടുത്ത മാസത്തോടെ

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിദ്യാര്‍ത്ഥികളുടെ സ്‌കൂളിലേക്ക് പൂര്‍ണമായുള്ള മടക്കം അടുത്ത മാസത്തോടെ ഉണ്ടാകുമെന്ന് അധികൃതര്‍. പദ്ധതിപ്രകാരം ആരോഗ്യസ്ഥിതി വിലയിരുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് ആരോഗ്യമന്ത്രാലയമാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.

Advertisment