കുവൈറ്റില്‍ വഞ്ചനാകേസില്‍ പ്രവാസി സ്ത്രീയെയും ഭര്‍ത്താവിനെയും കുറ്റവിമുക്തരാക്കി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ജയിലില്‍ കഴിയുന്ന മകളെ രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു സ്ത്രീയെ പറ്റിച്ചെന്ന കേസില്‍ കുറ്റാരോപിതരായ പ്രവാസി സ്ത്രീയെയും ഭര്‍ത്താവിനെയും കോടതി കുറ്റവിമുക്തരാക്കി. 6,000 കെഡിക്ക് മകളെ വേഗം ജയിലില്‍ നിന്ന് മോചിപ്പിച്ച് സ്വന്തം നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒരു സ്ത്രീയെ പറ്റിച്ചെന്നായിരുന്നു കേസ്.

Advertisment