Advertisment

കുവൈറ്റില്‍ ഈ മാസം അവസാനത്തോടെ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ അടച്ചേക്കും

New Update

publive-image

കുവൈറ്റ്‌ സിറ്റി: സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് ആരംഭിക്കുകയും പുതിയ കൊറോണ വൈറസ് കേസുകളുടെ എണ്ണം കുറയുകയും ചെയ്തതോടെ, കുവൈറ്റില്‍ ആരോഗ്യ മന്ത്രാലയം ഈ മാസം അവസാനം എല്ലാ ക്വാറന്റൈൻ കേന്ദ്രങ്ങളും അടയ്ക്കാൻ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.

നിലവിലുള്ളതും പുതിയതുമായ കൊറോണ കേസുകളുടെ ചികിത്സയ്ക്കായി ജാബർ ആശുപത്രിയും മിഷ്‌റെഫിലെ ഫീൽഡ് ആശുപത്രിയും മാത്രം ഉപയോഗിക്കും.

Advertisment