Advertisment

എട്ടു ദിനാറിന് സമ്പൂർണ്ണ പ്രമേഹ പരിശോധന പാക്കേജുമായി ബദർ സമാ മെഡിക്കൽ സെന്റർ

New Update

കുവൈറ്റ്‌: എട്ടു ദിനാറിന് സമ്പൂർണ്ണ പ്രമേഹ പരിശോധന പാക്കേജുമായി ഫർവാനിയ ബദർ സമാ മെഡിക്കൽ സെന്റർ . ലോക പ്രമേഹദിനത്തോടുനുബന്ധിച്ചാണ് പുതിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത് .

Advertisment

publive-image

പാക്കേജിൽ ഫബിസ്, Rbs, hba1C കൂടാതെ സൗജന്യ ജനറൽ പ്രാക്ടീഷൻ ഡോക്ടർ കൺസൽടേഷൻ എന്നിവയും ഉൾപ്പെടുന്നു .

കൂടാതെ ലാബ് പരിശോധനകൾക്ക് 25% ഡിസ്കൗണ്ടും ഉണ്ടായിരിക്കും. നവംബർ 14 മുതൽ നവംബർ 30 വരെയാണ് ഇളവ്.

കൂടുതൽ വിവരങ്ങൾക്ക് 60689323/60683777/60968777 എന്നി നമ്പറുകളിൽ ബന്ധപ്പെടാം

kuwait
Advertisment