New Update
കുവൈറ്റ്: കുവൈറ്റില്‍ ജയിലിലെ ബാത്ത്‌റൂമിനുള്ളിൽ തലയിണയുടെ ചരടുകൾ ഉപയോഗിച്ച് അന്തേവാസി തൂങ്ങിമരിച്ചു.
Advertisment
ക്രിമിനൽ എക്‌സിക്യൂഷൻ ജയിലിലെ ഗ്ലാസ് ബാത്ത്‌റൂമിനുള്ളിലാണ് തലയിണയുടെ ചരടുകൾ ഉപയോഗിച്ച് ബാത്ത്‌റൂം സീലിംഗിൽ സ്വദേശി തൂങ്ങിമരിച്ചത്.