Advertisment

കുവൈറ്റില്‍ അതോറിറ്റിയുടെ ഓട്ടോമേറ്റഡ് സംവിധാനങ്ങൾ വഴി സമർപ്പിക്കുന്ന അപേക്ഷകളിൽ വർക്ക് പെർമിറ്റിന്റെ അംഗീകാരം രണ്ട് മിനുട്ടിൽ ലഭിക്കുമെന്ന് മാൻപവർ പബ്ലിക് അതോറിറ്റി

New Update

കുവൈറ്റ്: കുവൈറ്റില്‍ അതോറിറ്റിയുടെ ഓട്ടോമേറ്റഡ് സംവിധാനങ്ങൾ വഴി സമർപ്പിക്കുന്ന അപേക്ഷകളിൽ വർക്ക് പെർമിറ്റിന്റെ അംഗീകാരം രണ്ട് മിനുട്ടിൽ ലഭിക്കുമെന്ന് മാൻപവർ പബ്ലിക് അതോറിറ്റിയിലെ എംപ്ലോയ്‌മെന്റ് അഫയേഴ്സ് സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സുൽത്താൻ അൽ ഷാലാനി വെളിപ്പെടുത്തി.

Advertisment

publive-image

തൊഴിലുടമയിൽ നിന്നുള്ള ഡാറ്റ ലഭിച്ചു കഴിഞ്ഞാൽ രണ്ടു മിനുട്ടിനുള്ളിൽ ലഭിക്കുമെന്ന് ഷാലാനി കൂട്ടി ചേർത്തു

വർക്ക് പെർമിറ്റ് നൽകേണ്ട തൊഴിലാളികൾക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ അംഗീകാരം സംബന്ധിച്ച് ആരോഗ്യ മന്ത്രാലയവുമായി ഒരു ഓട്ടോമാറ്റിക് ലിങ്ക് ഉണ്ട്, തൊഴിലാളിക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അംഗീകരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നു.

നിലവിലെ ഒറ്റൊമെറ്റെഡ് സംവിധാനം കുറ്റമറ്റത്തും കാര്യക്ഷമമായതുമാണെന്ന് ഷാലാനി പറഞ്ഞു.

kuwait news
Advertisment