കുവൈറ്റ്: കുവൈറ്റില്‍ ഡ്രില്ലിംഗ് റിഗ് ഉപയോഗിച്ച് ടയറുകൾ വീണ്ടും പുതുക്കി പുനർനിർമ്മിച്ച് വാണിജ്യ തട്ടിപ്പ് നടത്തിയതിന് ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ നിരവധി കടകൾ വാണിജ്യ വ്യവസായ മന്ത്രാലയം അടച്ചു പൂട്ടി.
/sathyam/media/post_attachments/C2IzTER4k3CszRCGei0U.jpg)
നിയമലംഘകരെ എമർജൻസി ടീം അറസ്റ്റ് ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.