ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
കുവൈറ്റ്: കുവൈത്തിൽ പ്രവാസിയെ അപ്പാർട്ട്മെന്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുവൈറ്റ് ഖൈത്താൻ ഏരിയയിലെ അപ്പാർട്ട്മെന്റിനുള്ളിൽ 50 വയസുള്ള ഈജിപ്ഷ്യൻ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
Advertisment
അയൽവാസികൾ അപ്പാർട്ട്മെന്റിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി എമർജൻസി ഡിപ്പാർട്മെന്റ്ൽ അറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തു എത്തിയ സുരക്ഷാ ഉദ്യോഗസ്ഥരും മെഡിക്കൽ ടീമും പ്രാഥമിക മെഡിക്കൽ പരിശോധന നടത്തി. സ്വാഭാവിക കാരണങ്ങളാലാണ് മരണം എന്നാണ് നിഗമനം.