Advertisment

കുവൈത്തിൽ പ്രവാസിയെ അപ്പാർട്ട്‌മെന്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്‌: കുവൈത്തിൽ പ്രവാസിയെ അപ്പാർട്ട്‌മെന്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുവൈറ്റ് ഖൈത്താൻ ഏരിയയിലെ അപ്പാർട്ട്‌മെന്റിനുള്ളിൽ 50 വയസുള്ള ഈജിപ്ഷ്യൻ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

publive-image

അയൽവാസികൾ അപ്പാർട്ട്‌മെന്റിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി എമർജൻസി ഡിപ്പാർട്മെന്റ്ൽ അറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തു എത്തിയ സുരക്ഷാ ഉദ്യോഗസ്ഥരും മെഡിക്കൽ ടീമും പ്രാഥമിക മെഡിക്കൽ പരിശോധന നടത്തി. സ്വാഭാവിക കാരണങ്ങളാലാണ് മരണം എന്നാണ് നിഗമനം.

Advertisment