കെ.കെ.ഐ.സി എൺലൈറ്റിനിങ്ങ് കോൺഫ്രൻസ് പോസ്റ്റർ പ്രകാശനം ചെയ്തു

New Update

കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ 2023 ഫെബ്രവരി 24 വെള്ളിയാഴ്ച അബ്ബാസിയ്യ ഇൻറർ ഗ്രേറ്റഡ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന എൺലൈറ്റിനിങ്ങ് കോൺഫ്രൻസിന്റെ പോസ്റ്റർ പ്രകാശനം സിദ്ധീഖ് വലിയകത്ത് നിർവ്വഹിച്ചു.

Advertisment

publive-image

ഫർവാനിയ ഇസ്ലാഹീ സെൻറർ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സെക്രട്ടറിയേറ്റ് ഭാരവാഹികളായ സി.പി.അബ്ദുൽഅസീസ്, സുനാശ് ഷുക്കൂർ, കെ.സി.അബ്ദുൽലത്തീഫ്, അസ്‌ലംകാപ്പാട്, ഹാറൂൻഅബ്ദുൽ അസീസ്, മഹബൂബ് കാപ്പാട്, അനിലാൽആസാദ്, എൻ.കെ.അബ്ദുസ്സലാം എന്നിവർ പങ്കെടുത്തു.

Advertisment