കുവൈറ്റില്‍ ജല -വൈദ്യുത നിരക്കുകള്‍ 50 ശതമാനം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി

New Update

കുവൈറ്റ് : കുവൈറ്റില്‍ ജല -വൈദ്യുത നിരക്കുകള്‍ 50 ശതമാനം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് ജല-വൈദ്യുത മന്ത്രാലയം തയ്യാറാക്കിയതായി പ്രാദേശിക ദിനപത്രമായ കുവൈറ്റ് ടൈംസ് റിപ്പോർട്ട് ചെയ്തു.

Advertisment

publive-image

ദേശീയ അസംബ്ലിയുടെ അംഗീകാരം ലഭിച്ചാൽ ഈ വർഷം തന്നെ വർധന നടപ്പാക്കുമെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. അതേസമയം, സ്വദേശികളുടെ സ്വകാര്യ ഭവനങ്ങൾക്ക് ഇത് ബാധകം ആകില്ല. അതേസമയം, അവരുടെ വാണിജ്യ സംരംഭങ്ങളെ ഇതിന് വിധേയമാകുമെന്നും റിപ്പോർട്ടിൽ ഉണ്ട് .

Advertisment