അഡ്വ. ജോൺ തോമസിന് കൊല്ലം ജില്ലാ പ്രവാസി സമാജം യാത്രയയപ്പ് നൽകി

New Update

കുവൈറ്റ് : പ്രവാസമവസാനിപ്പിച്ചു ജന്മനാട്ടിലേക്ക് മടങ്ങുന്ന കുവൈറ്റിലെ സാമൂഹ്യ സാംസ്ക്കാരിക വിദ്യാഭ്യസ മേഖലയിലെ സജീവ സാന്നിദ്ധ്യമായ ചെങ്ങനൂർ സ്വദേശിയും യുണൈറ്റഡ് ഇന്ത്യൻ സ്ക്കൂൾ മാനേജരുമായ അഡ്വ. ജോൺ തോമസിനും , ഭാര്യ റേച്ചൽ തോമസിനും കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് യാത്രയയപ്പ് നൽകി.

Advertisment

publive-image

പ്രസിഡന്റ് അലക്സ് മാത്യൂ, രക്ഷാധികാരികളായ ജേക്കബ്ബ് ചണ്ണപ്പെട്ട, ജോയ് ജോൺ തുരുത്തിക്കര, സലിം രാജ്, ട്രഷറർ തമ്പിലൂക്കോസ്, ഉപദേശക സമതിയംഗം അഡ്വ.തോമസ് പണിക്കർ, ജേക്കബ്ബ് തോമസ് എന്നിവർ സംസാരിച്ചു. അലക്സ് മാത്യൂ ഷാൾ അണിയിച്ചു ആദരിച്ചു. ജോൺ തോമസ് മറുപടി പ്രസംഗം നടത്തി.

Advertisment