കുവൈത്ത് : കുവൈത്തിലെ റമദാൻ അന്തരീക്ഷം സവിശേഷമാണെന്ന് രാജ്യത്തെ കനേഡിയൻ അംബാസഡർ ആലിയ മോനി പറഞ്ഞു.
/sathyam/media/post_attachments/5uLDybNpWlwTYTNk4pRg.jpg)
റമദാൻ മാസത്തിൽ ഉടനീളം ഇഫ്താർ വിരുന്നുകളിലും ദിവാനിയകളിലും ഗബ്ഖകളിലും പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മ്വാനി പറഞ്ഞു.
കുവൈത്ത് സംസ്ഥാനത്തെ അറിയാനുള്ള മികച്ച മാർഗമാണിതെന്നു അവർ കൂട്ടി ചേർത്തു. റമദാൻ മാസത്തിൽ, രാജ്യത്തെ കനേഡിയൻ അംബാസഡർ നിരവധി ദിവാനിയകൾ സന്ദർശിക്കുകയും നിരവധി ഗബ്ഗകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.