കുവൈറ്റ്: തിരുവനന്തപുരം സ്വദേശിനി കുവൈത്തിൽ മരണപ്പെട്ടു . വിതുര കല്ലു പറമ്പിൽ പ്രീത ലാൽ സോമൻ (47 വയസ്സ് )ആണു താമസ സ്ഥലത്ത് മരണപ്പെട്ടത് . അമീരി ഹോസ്‌പിറ്റലിൽ അറ്റൻഡർ ആയി ജോലി ചെയ്തു വരികയായിരുന്നു .മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ ചെയ്ത് വരുന്നു.
/sathyam/media/post_attachments/IhSat6MmG5FchtYrZ9Zd.jpg)